എകരൂൽ-പനയംകണ്ടി-കാപ്പിൽ-പൂവമ്പായ്​ റോഡ്​ നവീകരണത്തിന്​ അഞ്ചുകോടി

ബാലുശ്ശേരി: എകരൂൽ-പനയംകണ്ടി-കാപ്പിയിൽ-പൂവമ്പായ് റോഡ് നവീകരണത്തിന് അഞ്ചുകോടി രൂപ അനുവദിച്ചു. റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പുരുഷൻ കടലുണ്ടി എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. റോഡി​െൻറ ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. റോഡ് പ്രവൃത്തി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗതസംഘ രൂപവത്കരണ യോഗം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് പനയംകണ്ടി പള്ളിക്ക് മുൻവശത്തെ ഹാളിൽ ചേരുമെന്ന് റോഡ് നവീകരണ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.