വേളം: വ്യാഴാഴ്ച പകലും രാത്രിയും പെയ്ത ശക്തമായ മഴയിൽ തീക്കുനി അരുർ റോഡിൽ വെള്ളംകയറി ഗതാഗതം മുടങ്ങി. തീക്കുനി കുനിയിൽ ജാഫറിെൻറ വീട്ടിൽ വെള്ളംകയറി. ഓങ്ങാരകുന്ന് നടപ്പാത വെള്ളത്തിൽ മുങ്ങി അഴുക്കുചാൽ നികന്നതും വയലുകൾ നികത്തിയതുമാണ് വെള്ളം കെട്ടിനിൽക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.