വൃക്ഷത്തൈ നട്ടു

നന്മണ്ട: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ നന്മണ്ട വെസ്റ്റ് യൂനിറ്റ് വനിത വേദി ഫലവൃക്ഷൈത്ത നട്ടു. തൈ നടൽ ഉദ്ഘാടനം കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിലർ എൻ. കുമാരൻ നായർ നിർവഹിച്ചു. പി.കെ. വസന്തകുമാരി അധ്യക്ഷത വഹിച്ചു. തളി ബസ് കാത്തിരിപ്പുകേന്ദ്രം ശുചീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.