സ്വാഗതസംഘം രൂപവത്​കരണ യോഗം

കോഴിക്കോട്: നമ്പികുളം ഇക്കോ ടൂറിസം പദ്ധതിക്കായി സംസ്ഥാന ടൂറിസം വകുപ്പ് 1.50 കോടി അനുവദിച്ചു. പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 29ന് നടത്തും. ഉദ്ഘാടന പരിപാടിയുടെ പുരുഷൻ കടലുണ്ടി എം.എൽ.എയുടെ അധ്യക്ഷതയിൽ 23ന് ഉച്ചക്ക് രണ്ടിന് കാറ്റുള്ളമല യു.പി സ്കൂളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.