തൃക്കുറ്റിശ്ശേരി പാലത്തിൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: പി.ഡബ്ല്യൂ.ഡി വടകര സെക്ഷന് കീഴിലെ തൃക്കുറ്റിശ്ശേരി പാലത്തി​െൻറ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നതിനാൽ പാലത്തിലൂടെ ഭാരം കയറ്റിയ വാഹനങ്ങൾ താൽക്കാലികമായി നിരോധിച്ചതായി പി.ഡബ്ല്യു.ഡി (റോഡ്സ്) എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. മറ്റ് വാഹനങ്ങൾക്ക് വേഗത കുറച്ച് പോവാം. ഫോൺ: 0495 2374974.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT