പെരുമ്പാമ്പിനെ പിടികൂടി

ഈങ്ങാപ്പുഴ: വാനിക്കര സ്വദേശി രാമൻകുട്ടിയുടെ വീടിന് സമീപത്തുനിന്നും . ഇന്നലെ രാവിലെ വീടിനു സമീപമുള്ള കോഴിക്കൂട്ടിൽനിന്നാണ് പ്രദേശത്തെ യുവാക്കൾ ചേർന്ന് പെരുമ്പാമ്പിനെ പിടിച്ചത്. പിന്നീട് വനംവകുപ്പ് ജീവനക്കാരെ ഏൽപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT