photo umberlla.jpg നരിക്കൂട്ടുംചാലിൽ ലോകകപ്പിന് ആവേശം നിറച്ചുകൊണ്ട് സെനഗൽ ആരാധകർ നിർധനരായ കുട്ടികൾക്ക് നടത്തിയ കുട വിതരണം കുറ്റ്യാടി പഞ്ചായത്ത് അസി. സെക്രട്ടറി ജെ.ഡി. ബാബു നിർവഹിക്കുന്നു കുറ്റ്യാടി: ഫുട്ബാൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ നരിക്കൂട്ടുംചാലിലെ സെനഗൽ ആരാധകർ സ്‌കൂൾ കുട്ടികൾക്ക് കുട വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജെ.ഡി. ബാബു ഉദ്‌ഘാടനം ചെയ്തു. പി.പി. ദിനേശൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.