അയ്യങ്കാളി അനുസ്മരണം

കൊയിലാണ്ടി: ദലിത് ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി അനുസ്മരണം നടത്തി. സംസ്ഥാന രക്ഷാധികാരി എം.എം. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട് അധ്യക്ഷത വഹിച്ചു. കെ.ടി. വാസു, കൈയിൽ ചന്ദ്രൻ, ഭാനുപ്രകാശ്, അശോകൻ കൊണ്ടംവള്ളി, എ.ടി. ശിവദാസൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.