പ്ല​സ് വ​ണ്‍ ക​മ്യൂ​ണി​റ്റി ക്വോട്ട പ്രവേശനം

തിരുവമ്പാടി: പുല്ലൂരാംപാറ സ​െൻറ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി, തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂൾ എന്നിവിടങ്ങളില്‍ ചൊവ്വാഴ്‌ച രാവിലെ 10ന് പ്ലസ് വണ്‍ കമ്യൂണിറ്റി ക്വോട്ടയിലേക്കുള്ള പ്രവേശനം നടക്കും. റാങ്ക് ലിസ്റ്റ് സ്കൂളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ രാവിലെ 10ന് മുമ്പായി സ്കൂളുകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. കൂടരഞ്ഞി: സ​െൻറ് സെബാസ്റ്റ്യൻസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ കമ്യൂണിറ്റി േക്വാട്ട അഡ്മിഷന്‍ ചൊവാഴ്ച രാവിലെ 10ന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.