കോട്ടൺസിൽ പുത്തൻ വിഭവങ്ങൾ

കോഴിക്കോട്: പ്രമുഖ ബ്രാൻഡുകളുടെ പുത്തൻ വിഭവങ്ങളുമായി കോഴിക്കോെട്ട ഏറ്റവും വലിയ പുരുഷ വസ്ത്രാലയമായ കോട്ടൺസ് പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി. എസ്.എം സ്ട്രീറ്റിലെ ഗ്രാൻഡ് ബസാറിലുള്ള കോട്ടൺസിൽ ഷർട്ടിങ്, സൂട്ടിങ് മെറ്റീരിയലുകൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ എന്നിവയുടെ വിശാലമായ ശേഖരമുണ്ട്. ഇറ്റാലിയൻ കോട്ടൺ, ലിനൻസ്, ഗിസ കോട്ടൺ തുടങ്ങിയ വൈവിധ്യമാർന്ന ഒറിജിനൽ കോട്ടൺ മെറ്റീരിയലുകൾ മറ്റെങ്ങും ലഭിക്കാത്ത കലക്ഷനുകളോടെ ലഭ്യമാണ്. ദോത്തികൾക്കും വൈറ്റ് മെറ്റീരിയലുകൾക്കുമുള്ള പ്രത്യേക സെക്ഷനുമുണ്ട്. കൂടാതെ സിൽക് ക്ലോത്തിങ്ങിനും ഫാൻസി സൂട്ടിങ്ങിനും പ്രത്യേക വിഭാഗവും. ഒാരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ ചെക്ക് ഷർട്ടുകളും ഒറ്റക്കളർ ഷർട്ടുകളും ടീഷർട്ടുകളും ജീൻസ് മെറ്റീരിയലുകളും സമയമെടുത്ത് തിരഞ്ഞെടുക്കാം. കാഷ്വലും ഫോർമലും സ്റ്റാൻഡേഡ് നിറങ്ങളിൽ യഥേഷ്ടം സ്റ്റോക്കുണ്ട്. വിവരങ്ങൾക്ക്: 0495 2724990.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.