പരിശീലക നിയമനം

കോഴിക്കോട്: മലാപ്പറമ്പ് ഗവ. വനിത പോളിടെക്‌നിക് കോളജിലും ഉപകേന്ദ്രങ്ങളിലും നടത്തുന്ന ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സുകളായ ഡി.ടി.പി, ഫുഡ് േപ്രാസസിങ് ആന്‍ഡ് ഫ്രൂട്ട് പ്രിസര്‍വേഷൻ, റെഡിമെയ്ഡ് ഗാര്‍മ​െൻറ്സ് ആന്‍ഡ് കാരിബാഗ് മേക്കിങ്, എംബ്രോയ്ഡറി, ഫാഷന്‍ ഡിസൈനിങ്, പ്ലംബിങ് ആന്‍ഡ് സാനിറ്ററി വര്‍ക്‌സ്, ഫാബ്രിക് പ്രിൻറിങ്, തോട്ടനിര്‍മാണം കോഴ്‌സുകള്‍ക്ക് കരാറടിസ്ഥാനത്തില്‍ പരിശീലകരെ ആവശ്യമുണ്ട്. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമ/ഐ.ടി.ഐ/പ്രവൃത്തിപരിചയം താല്‍പര്യമുള്ളവര്‍ ഈ മാസം 11ന് 11 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇൻറര്‍വ്യൂവിന് എത്തണം. ഫോണ്‍: 8113060128, 0495-2370714.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.