വൃക്ഷത്തൈ നട്ടു

നാദാപുരം: ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി നാദാപുരം അർബൻ ബാങ്ക് വൃക്ഷത്തൈ നട്ടു. നാദാപുരം ഗവ. യു.പി സ്കൂൾ ഗ്രൗണ്ടിൽ സഹകരണ രജിസ്ട്രാൾ എ.കെ. അഗസ്റ്റിൻ ഉദ്ഘാനം നിർവഹിച്ചു. മുഹമ്മദ് ബംഗ്ലത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ദാമു, വയലോളി അബ്ദുല്ല, സി.എച്ച്. പ്രദീപ് കുമാർ, കെ. മൊയ്തു എന്നിവർ സംസാരിച്ചു. ജന. മാനേജർ കെ.എൻ. അബ്ദുൽ റഷീദ് സ്വാഗതവും രാജീവ് മാറോളി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.