1000 ക്ഷേമവൃക്ഷങ്ങളുമായി വെൽഫെയർ പാർട്ടി

കോഴിക്കോട്: പരിസ്ഥിതി ദിനത്തിൽ സംസ്ഥാനതലത്തിൽ നടക്കുന്ന ക്ഷേമവൃക്ഷം നടൽ പരിപാടിയുടെ ഭാഗമായി ജില്ലയിൽ വെൽഫെയർ പാർട്ടി 1000 വൃക്ഷത്തൈകൾ നടും. ഈ വർഷത്തെ പരിസ്ഥിതിദിന സന്ദേശമായ ബീറ്റ് പ്ലാസ്റ്റിക് പൊലൂഷ​െൻറ ഭാഗമായി തുണിസഞ്ചി വിതരണം, പൊതുസ്ഥലങ്ങൾ വൃത്തിയാക്കൽ എന്നിവയും വ്യാപകമായി നടത്തുമെന്ന് വെൽഫെയർ പാർട്ടി ജില്ല ആക്ടിങ് പ്രസിഡൻറ് പി.സി. മുഹമ്മദ് കുട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.