കുറ്റ്യാടി: കെ.എസ്.യു മരുതോങ്കര മണ്ഡലം പ്രസിഡൻറും എൻജിനീയറിങ് വിദ്യാർഥിയുമായ ആർ.എസ്. വിഷ്ണുവിനെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ . പാർട്ടികളുടെ കൊടി കാണാതായ പ്രശ്നത്തിൽ അടുക്കത്ത് നേരത്തെ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇത് പരസ്പരം ചർച്ചചെയ്ത് രഞ്ജിപ്പിൽ എത്തിയതാണെന്നും എന്നാൽ പിന്നീട് കെ.എസ്.യു ഭാരവാഹികൾക്ക് മർദനമേൽക്കുകയായിരുന്നുവെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അല്ലാത്തപക്ഷം െപാലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം കൊടുക്കുമെന്നും ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. റമദാൻ പ്രഭാഷണം ചോമ്പാല അത്താണിക്കൽ നൂറുൽ ഹിദായ മദ്റസ: റമദാൻ മതവിജ്ഞാന സദസ്സ് -സച്ചരിതരുടെ പാത -സിറാജുദ്ദീൻ സുഹ്രി -10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.