വടകര: നഗരസഭയിലെ 11ാം വാർഡിൽ അടക്കാതെരു ടെക്നിക്കൽ സ്കൂളിനു സമീപത്ത് ബി.ജെ.പി പ്രവർത്തകർ സ്ഥാപിച്ച കൊടിമരവും കൊടിയും നശിപ്പിച്ചതിൽ ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് കെ.ടി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു. വിവാഹിതരായി വടകര: റിട്ട. ഡി.ഇ.ഒ കല്ലേരിയിലെ സദാനന്ദൻ മണിയോത്തിെൻറയും എൻ.കെ. ഷീജ ടീച്ചറുടെയും മകൾ ജിജി എസ്. ആനന്ദും കണ്ണൂർ ബക്കളം പുന്നകുളങ്ങരയിലെ പരേതനായ എൻ.വി. കുഞ്ഞിരാമെൻറയും എൻ. കമലാക്ഷി ടീച്ചറുടെയും മകൻ എം. നവീനും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.