മാറ്റിവെച്ചു

മുക്കം: കാരമൂല ദാറുസ്വലാഹ് ഇസ്ലാമിക് അക്കാദമിയിൽ ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന ഇഫ്താർ മാറ്റിവെച്ചതായി സെക്രട്ടറി സലാം ഫൈസി മുക്കം അറിയിച്ചു. ജൂൺ ആറ്, ഏഴ് ദിവസങ്ങളിൽ മുക്കത്ത് നടത്താനിരുന്ന റഹ്മത്തുള്ള ഖാസിമിയുടെ റമദാൻ പ്രഭാഷണവും മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.