കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 7 am-2 pm എടത്തുംകര, വെള്ളൂക്കര, എടത്തുംകര കോളനി, കോട്ടോൽ മുക്ക്, തുരുത്തി, ചിറമുക്ക്, അയ്യന വയൽ, ആര്യംവള്ളി, കാഞ്ഞിരാട്ട് തറ, പെരുംചേരി കടവ്, ശാന്തിനഗർ, നെടുമ്പ്രമണ്ണ, ബാവുപാറ. 7 am-3 pm അരുണോദയം, കോട്ടക്കൽ, ക്രാഫ്റ്റ് വില്ലേജ്, അറുവയൽ, ബിസ്മി നഗർ, കൊമ്മങ്കോട്, ഹെൽത്ത് സെൻറർ, പാലോറ, ഇളയിടം, വരിക്കോളി, അഹമ്മദ് മുക്ക്. 7 am-4 pm പള്ളിക്കണ്ടി, പുഴവക്ക്, ഏർവാടി മുക്ക്, പൂവമ്പായ്, കാപ്പിയിൽ, പനയങ്കണ്ടി, ഓടകാളി, കത്തിയണക്കാം പാറ, കരുമല -കപ്പുറം റോഡ്. 7.30 am-12 noon വേങ്ങോളി, മുതുവടത്തൂർ. 8 am-4 pm എരത്ത് മുക്ക്, നഞ്ചാളൂർ മുക്ക്, മഞ്ചേരിക്കുന്ന്, ചേനായി, നരക്കൻകുന്ന്. 8 am-5 pm കോണോട്ട്, തുറയിൽ, കിഴക്കുംപാടം, മുണ്ടക്കൽ, ചെറുകുളത്തൂർ. 9 am-1 pm ചെറൂപ്പ, ചെറൂപ്പ ബാങ്ക് പരിസരം, തെങ്ങിലക്കടവ്, എടവലത്ത് താഴം, നെച്ചിക്കാട്ട് കടവ്, പോളിടെക്, സ്പേസ്മാൾ, എജുമാർട്ട്, ഇൻറർ സിറ്റി ആർക്കേഡ്, വെസ്റ്റ് കല്ലായി, മണന്തല. 12 noon-2 pm ഉള്ളൂർ കടവ്, വേട്ടുവഞ്ചേരി, കട്ടോത്ത് അമ്പലം പരിസരം. 2 pm-5 pm യു.കെ. ശങ്കുണ്ണി റോഡ്, മൃഗാശുപത്രി പരിസരം, കവിത അപ്പാർട്മെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.