സി.പി.എം ജാതി രാഷ്​ട്രീയത്തിെൻറ വക്താക്കളായി അധഃപതിച്ചു -കെ. പ്രവീൺ കുമാർ

കീഴരിയൂർ: സി.പിഎം ജാതി രാഷ്ട്രീയത്തി​െൻറ വക്താക്കളായി മാറിയെന്ന് കെ.പി.സി.സി സെക്രട്ടറി കെ. പ്രവീൺ കുമാർ ആരോപിച്ചു. കോൺഗ്രസ് നേതാവായിരുന്ന സി.കെ. ഗോപാല​െൻറ ഇരുപത്തിനാലാം ചരമവാർഷിക ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.കെ. ദാസൻ അധ്യക്ഷത വഹിച്ചു. ഇ. അശോകൻ, രാജേഷ് കീഴരിയൂർ, കെ.പി. വേണുഗോപാൽ, ചുക്കോത്ത് ബാലൻ നായർ, എം.എം. രമേശൻ, പാറക്കീൽ അശോകൻ, ഷിബു മുതുവന, സവിത, ടി.പി. യൂസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.