അനുമോദനവും ബോധവത്കരണവും

നന്തിബസാര്‍: പള്ളിക്കര മജ്ലിസ് സഖാഫത്തുല്‍ ഇസ്ലാമിയയുടെ നേതൃത്വത്തില്‍ നിപ വൈറസ് ബോധവത്്കരണവും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള അനുമോദനവും തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ഹനീഫ ഉദ്ഘാടനം ചെയ്തു. ഹാഫിള് മുഹമ്മദ് നിഹാലിനെ ആർ.കെ. റഷീദ് ആദരിച്ചു. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്ക് മുഹമ്മദലി മൗലവി ഉപഹാരം നല്‍കി. ഒ.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. ടി.പി. കുഞ്ഞിമൊയ്തീൻ, കെ. നാരായണൻ, പുളിയുള്ളതില്‍ മൂസ, പി.എ. ജബ്ബാര്‍, പി.കെ. മുനീര്‍, ടി.പി. നസീര്‍, പോണാരി അഷ്റഫ്, ജാസിദ് മിസ്ക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.