പാചകവാതക വിലവർധനയിൽ പ്രതിഷേധം വ്യാപകം

കക്കട്ടിൽ: പാചകവാതക വിലവർധനയിൽ ജനാധിപത്യ മഹിള അസോസിയേഷൻ കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. കക്കട്ടിൽ നടന്ന പ്രകടനവും പൊതുയോഗവും കെ.കെ. ലതിക ഉദ്ഘാടനം ചെയ്തു. രാധിക ചിറയിൽ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.