കോഴിക്കോട്: സിൽക്കി വെഡ്ഡിങ് ഷോറൂമിൽ എൻ.ആർ.െഎ ഉപഭോക്താക്കളെ വരവേൽക്കാൻ ഒരുക്കങ്ങളായി. ഇതിെൻറ ഭാഗമായി സിൽക്കി മൺസൂൺ വെഡ്ഡിങ് തുടങ്ങി. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പ്രത്യേകമായി രൂപകൽപന ചെയ്ത ലഹങ്കകളുടെയും സൽവാറുകളുടെയും പ്രത്യേക കലക്ഷൻസാണ് സിൽക്കിയിൽ ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് സ്വപ്നനഗരിയിൽ പ്രവർത്തിക്കുന്ന സിൽക്കി വെഡ്ഡിങ്സ് ഷോറൂം ഞായറാഴ്ചകളിലും പ്രവർത്തിക്കും. പ്രവർത്തന സമയം രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.