കോട്ടക്കൽ: കോളജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി കോട്ടക്കൽ സൈത്തൂൻ ഗേൾസ് കാമ്പസിൽ രണ്ടു ദിവസത്തെ ആത്മീയ-മതപഠന ക്യാമ്പ് ഞായർ, തിങ്കൾ ദിവസങ്ങളിലായി നടക്കും. സുൽഫത്ത് ബീവി പാണക്കാട് ഉദ്ഘാടനം ചെയ്യും. ജൂൺ മൂന്നിന് രാവിലെ പത്തിന് ആരംഭിക്കുന്ന ക്യാമ്പ് ജൂൺ നാലിന് ഉച്ചയോടെ സമാപിക്കും. ഇഫ്താർ, തറാവീഹ്, അത്താഴം, താമസിക്കാനുള്ള സൗകര്യം എന്നിവ ഉണ്ടാകും. ക്യാമ്പിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യണം. ഫോൺ: 8606518251, 963364 14 77
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.