നിപ: ​ഒന്നേമുക്കാൽ കോടിയുടെ സഹായം

കോഴിക്കോട്: നിപ ചികിത്സക്കും പ്രതിരോധത്തിനുമായി അബൂദബിയിലെ വി.പി.എസ് ഗ്രൂപ് ചെയർമാൻ ഡോ. ഷംസീർ വയലിൽ ഒന്നേമുക്കാൽ കോടി രൂപയുടെ സാമഗ്രികൾ ആരോഗ്യവകുപ്പിന് സൗജന്യമായി നൽകും. മെഡിക്കൽ കിറ്റടക്കമുള്ള സാധനങ്ങൾ ഉൾപ്പെടുന്നവയാണിവ. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങും. ഇതി​െൻറ ആദ്യഭാഗം ശനിയാഴ്ച രാവിലെ എത്തുമെന്ന് കലക്ടർ യു.വി. ജോസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.