റേഷന്‍കാര്‍ഡ് വിതരണം മാറ്റിവെച്ചു

എകരൂല്‍: താമരശ്ശേരി സപ്ലൈ ഓഫിസ് പരിധിയില്‍ പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ജൂണ്‍ ഒന്നിന് വിതരണം ചെയ്യുമെന്നറിയിച്ച പുതിയ റേഷന്‍ കാര്‍ഡ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ താല്‍ക്കാലികമായി മാറ്റിവെച്ചതായി താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.