വൈദ്യുതി മുടങ്ങും

കോഴിക്കോട്: ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ. 7 am-3 pm കിത്താടി, ആവങ്ങോട്ടുമല, കുറുമ്പയിൽ, ചള്ളിവയൽ, മേമുണ്ട, പല്ലവി, ഉമയാംകുന്ന്. 7 am-4 pm ആച്ചസ്ഥലം, മുണ്ടപ്പുറം, അൽഫോൻസ, വാപ്പനാംപൊയിൽ. 7.30 am-2 pm ഇല്ലത്ത്, കളമുള്ളതിൽ, ശാദുലി, ചിങ്ങിണിയേരത്ത് മുക്ക്, നാദാപുരം ഹോസ്പിറ്റൽ, എക്സൈസ് ഓഫിസ്, കക്കംവള്ളി, കാച്ചേരി. 8 am-4 pm പാലക്കുറ്റി, ആച്ചിപ്പൊയിൽ, യത്തീംഖാന, എം.ടി.ടി പരിസരം, ചോലക്കര, എരവട്ടൂർ ചേനായി റോഡ്, ഫീഡ് ഫാം, പേരാമ്പ്ര ഹൈസ്കൂൾ, ചേർമല. 9 am-2 pm കെടവൂർ മോസ്ക്, താമരശ്ശേരി ടൗൺ, കാരാടി, എൽ.ഐ.സി, പാളയം, പുതിയ സ്റ്റാൻഡ്. 9 am-5 pm െബാട്ടാണിക്കൽ ഗാർഡൻ, കോന്തനാരി, മാത്തറ, ബ്ലോക്ക് ഓഫിസ്, ഇരിങ്ങല്ലൂർ, എം.ജി നഗർ, ഇരിങ്ങല്ലൂർ വായനശാല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.