ഡോ. ആർ.പ്രകാശ് കുമാർ പാലോട് ബൊട്ടാണിക്കൽ ഗാർഡനിലേക്ക്

കോഴിക്കോട്: ഒളവണ്ണ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടർ ഡോ.ആർ. പ്രകാശ് കുമാറിന് പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറായി നിയമനം. ജൂൺ ഒന്നു മുതലാണ് പുതിയ നിയമനം. 2010ലാണ് ഡോ. പ്രകാശ് കുമാർ ഒളവണ്ണയിൽ ചുമതല ഏൽക്കുന്നത്. 2015ൽ ഗവേഷണ സ്ഥാപനമായി സർക്കാർ പ്രഖ്യാപിച്ചത് മുതൽ മലബാർ ബൊട്ടാണിക്കൽ ഗാർഡ​െൻറ ഡയറക്ടറായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.