നിപ: ഹൈലൈറ്റിനെതിരെ വ്യാജ പ്രചാരണം

കോഴിക്കോട്: നിപ ഭീഷണിയെ തുടർന്ന് ഹൈലൈറ്റ് മാൾ അടച്ചെന്ന് വ്യാജ പ്രചാരണം. നവമാധ്യമങ്ങൾ വഴി ചിലർ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതിനെതിരെ മാനേജ്മ​െൻറ് സൈബർ സെല്ലിന് പരാതി നൽകി. മാൾ പതിവുപോലെ പ്രവർത്തിക്കുന്നുണ്ടെന്നും നിപ വൈറസ് പ്രതിരോധത്തിന് അധികൃതർ സ്വീകരിക്കുന്ന എല്ലാ പ്രവർത്തനങ്ങളുമായും സഹകരിക്കുമെന്നും മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മാനേജ്മ​െൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.