ഈഴവ സാമുദായിക ഭാവനകളെക്കുറിച്ച്​ ചർച്ച

കോഴിക്കോട്: 'ദേശീയത, മതേതരത്വം, കൊളോണിയലിസം: ഈഴവ സാമുദായിക ഭാവനകളെക്കുറിച്ചുള്ള ആലോചനകൾ' എന്ന തലക്കെട്ടിൽ ജൂലൈ 28ന് വൈകീട്ട് നാലിന് കോഴിക്കോട് മാവൂർ റോഡ് ഹോട്ടൽ ദ ഹെംലെറ്റ് കോൺഫറൻസ് ഹാളിൽ ചർച്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്തരകാലം വെബ് പോർട്ടൽ, കൊടുങ്ങല്ലൂർ മീഡിയ ഡയലോഗ് സ​െൻറർ, ഓപ്പൺ റീഡ് എന്നിവർ ചേർന്നാണ് സംഘടിപ്പിക്കുന്ന്. ബി.എസ്‌. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.