ഗ്രാമപഞ്ചായത്ത്​ ഒാഫിസ്​ വളയൽ സമരം

ചാത്തമംഗലം: ഗ്രാമപഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ യു.ഡി.എഫ് പഞ്ചായത്ത് ഒാഫിസ് വളയൽ സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സമരം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.എ. ഖാദർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ടി.കെ. സുധാകരൻ അധ്യക്ഷതവഹിച്ചു. ജയപ്രകാശ്, െക.സി. ഇസ്മാലുട്ടി, എൻ.എം. ഹുസൈൻ, അഹമദ്കുട്ടി അരയേങ്കാട്, ഒ. അശോകൻ, എൻ.പി. ഹമീദ്, ടി.ടി. മൊയ്തീൻകോയ, ഷരീഫ് മലയമ്മ, ജബ്ബാർ മലയമ്മ, കുഞ്ഞിമരക്കാർ, പി.കെ. ഹക്കീം എന്നിവർ സംസാരിച്ചു. എൻ.പി. ഹംസ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.