ഒാ​േട്ടായും കാറും കൂട്ടിയിടിച്ച്​ ഒരാൾക്ക്​ പരിക്ക്​

ചാത്തമംഗലം: വെള്ളലശ്ശേരിയിൽ കാറും ഒാേട്ടായും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഒാേട്ടാ യാത്രക്കാരനാണ് നിസ്സാര പരിക്കേറ്റത്. ബുധനാഴ്ച രാവിലെ ഒമ്പതരക്ക് വെള്ളലശ്ശേരി അങ്ങാടിക്ക് സമീപമാണ് അപകടം. ഒാേട്ടാ ഏതാണ്ട് പൂർണമായി തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.