1000 ലിറ്റർ വാഷ് പിടിച്ചു

പേരാമ്പ്ര: കീഴരിയൂർ വില്ലേജിൽ മൈക്രോവേവ് മല, ഭാസ്കരൻകെട്ട് എന്നീ ഭാഗങ്ങളിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ പരിശോധനയിൽ . പരിശോധനയിൽ പ്രിവൻറിവ് ഓഫിസർമാരായ കെ.സി. കരുണൻ, കെ.കെ. ബാബുരാജ്, സി.ഇ.ഒ രഘുനാഥ് എന്നിവർ പങ്കെടുത്തു. തുല്യത കോഴ്സ് ഉദ്ഘാടനവും പഠന സംഗമവും പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷൻ നേതൃത്വത്തിൽ ഹയർ സെക്കൻഡറി, പത്താംതരം തുല്യത കോഴ്സ് പഠിതാക്കളുടെ സംഗമവും രജിസ്ട്രേഷൻ ഉദ്ഘാടനവും വൈസ് പ്രസിഡൻറ് പി.പി. കൃഷ്ണാനന്ദൻ നിർവഹിച്ചു. ബ്ലോക്ക് അംഗം സൈറാബാനു അധ്യക്ഷത വഹിച്ചു. സി. അബ്ദുൽ റഷീദ്, എ.എം. രാമചന്ദ്രൻ, കെ.ടി.ബി. കൽപത്തൂർ, വി.കെ. സുമതി, കെ. കുഞ്ഞികൃഷ്ണൻ, ഷീന പുരുഷു, ബിജി കണ്ണിപ്പൊയിൽ, സി. ഗോവിന്ദൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എൻ.പി. കൃഷ്ണരാജ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.