റോഡിലെ കുഴികൾ നികത്തി

വാണിമേൽ: തകർന്ന താവോട്ടുമുക്ക് റോഡ് ഗതാഗതയോഗ്യമാക്കി യുവാക്കൾ. റോഡിൽ കുഴികൾ നിറഞ്ഞ് കാൽനടപോലും ദുസ്സഹമായിരുന്നു. ഗ്രാമ പഞ്ചായത്തി​െൻറയോ മറ്റു സഹായത്തിനോ കാത്തുനിൽക്കാതെ യുവാക്കൾ മുന്നിട്ടിറങ്ങി റോഡ് ഗതാഗതയോഗ്യമാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.