ഐ.ടി.ഐകളില്‍ കൗണ്‍സിലിങ്​

കോഴിക്കോട്: തിരുവമ്പാടി, ചാത്തമംഗലം ഐ.ടി.ഐകളില്‍ യഥാക്രമം ഈ മാസം 23, 25 തീയതികളില്‍ രണ്ടാംഘട്ട പ്രവേശന കൗണ്‍സലിങ് നടത്തും. ഹാജരാകേണ്ടവരുടെ പട്ടിക ഐ.ടി.ഐകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവമ്പാടി ഐ.ടി.ഐ വെബ്സൈറ്റിലും പട്ടിക ലഭ്യമാണ്. www.itithiruvambadi.kerala.gov.in . ഫോണ്‍ : 0495 2254070.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.