എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് അനുമോദനം

കോഴിക്കോട്: എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷയിൽ മികച്ച വിജയം നേടിയവരും മെഡിക്കൽ, എൻജിനീയറിങ്, സിവിൽ സർവിസ് എന്നിവക്ക് പ്രവേശനം ലഭിച്ചവരുമായ പട്ടികജാതി/വർഗ വിദ്യാർഥികളെ ദലിത് എംപ്ലോയിസ് ആൻഡ് പെൻഷനേഴ്സ് അസോ. ജില്ല കൗൺസിൽ അനുമോദിക്കുന്നു. ജൂലൈ 29ന് രാവിലെ 10ന് സ്പോർട്സ് കൗൺസിൽ ഹാളിലാണ് പരിപാടി. അർഹരായവർ 7403762950ൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.