കോഴിക്കുഞ്ഞ് വിതരണം

നടുവണ്ണൂർ: ഊരള്ളൂർ എം.യു.പി സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ഷിനോജ്, നാരായണൻ, ടി. സത്യൻ, വി. സിദ്ദീഖ്, ജെ.എൻ. പ്രേംഭാസിൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.