കിണറും കുളിമുറിയും ഇടിഞ്ഞു

നടുവണ്ണൂർ: കാറ്റിലും മഴയിലും കാവുന്തറ പഴയിടത്ത് വിനോദ​െൻറ കിണറും കുളിമുറിയും ഇടിഞ്ഞു. തൊട്ടടുത്ത് സ്ഥിതിചെയ്യുന്നതിനാൽ വീടിനുതന്നെ ഭീഷണിയായതുകൊണ്ട് മണ്ണുമാന്തി ഉപയോഗിച്ച് നികത്തി. പഞ്ചായത്ത്, വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.