മേയ്ത്രയിൽ ന്യൂറോളജി ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലിൽ ന്യൂറോളജി ക്ലിനിക്കുകൾ പ്രവർത്തനമാരംഭിച്ചു. സ്േട്രാക്ക്, എപ്പിലപ്സി, ന്യൂറോ ഇമ്യുണോളജി ക്ലിനിക്കുകളാണ് പ്രവർത്തനമാരംഭിച്ചത്. സ്േട്രാക്ക് ക്ലിനിക്ക് ചൊവ്വാഴ്ചകളിലും എപ്പിലപ്സി ക്ലിനിക്ക് ശനിയാഴ്ചകളിലും ന്യൂറോ ഇമ്യൂണോളജി ക്ലിനിക്ക് എല്ലാ മാസത്തിലെയും ആദ്യ വ്യാഴാഴ്ചയും പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.