മരംവീണ് വീട് തകർന്നു

കക്കട്ടിൽ: മൊകേരി മാമ്പൊയിൽ മുക്കിൽ നെല്ലിയുള്ള പറമ്പത്ത് രാജ​െൻറ വീടി​െൻറ മുകളിൽ മരുത്മരം വീണ് വീട് പൂർണമായി നശിച്ചു. ഒന്നര ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കുന്നുമ്മൽ പഞ്ചയത്ത് പ്രസിഡൻറ് കെ.ടി. രാജൻ വീട് സന്ദർശിച്ചു. നാട്ടുകാർ ചേർന്ന് മരം മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.