വിവാഹം

കുറ്റ്യാടി: ചെറിയകുമ്പളം ചാലക്കര ഇബ്രാഹിം ബഷീർ മാസ്റ്ററുടെ മകൻ നസീഫും പേരാമ്പ്ര ചീക്കിലോട് ബഷീറി​െൻറ മകൾ സുറുമിയും വിവാഹിതരായി. വേളം: ശാന്തിനഗർ രയരോത്ത്പറമ്പത്ത് ആർ.പി. അബ്ദുൽ ഗഫൂറി​െൻറ മകൻ അഫ്നാനും അടുക്കത്ത് വാഴയിൽ അബ്ദുൽ ഹമീദി​െൻറ മകൾ ഫാത്തിമയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.