വൈദ്യുതിത്തൂണുകൾ തകർന്നു

നന്മണ്ട: ഞായറാഴ്ച ഉച്ചയോടെയുണ്ടായ കാറ്റിലും മഴയിലും കാക്കൂർ കെ.എസ്.ഇ.ബി സെക്ഷൻ പരിധിയിലെ മൂലേംമാവ്, നന്മണ്ട 14, പി.സി പാലം എന്നിവിടങ്ങളിലെ വൈദ്യുതിത്തൂണുകൾ മുറിഞ്ഞുവീണു. പല സ്ഥലങ്ങളും ഇരുട്ടിലായി. രാത്രി 8.30ഓടെയാണ് പലസ്ഥലത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്. പലയിടങ്ങളിലും വൃക്ഷങ്ങൾ കടപുഴകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.