കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡി സെൻറര്‍ പഠിതാക്കള്‍ക്കായി നടത്തിയ ജില്ലതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 98 ശതമാനം പേരും വിജയിച്ചു. പ്രിലിമിനറി, സെക്കൻഡറി തലങ്ങളിലായി ഏഴ് പരീക്ഷകളാണ് നടന്നത്. റാങ്ക് ജേതാക്കള്‍: പ്രിലിമിനറി ഒന്നാം വര്‍ഷം: 1. റജ്‌ന യൂസുഫ് (സൗത്ത് കൊടിയത്തൂര്‍) 2. പി.വി. ഫമിദ (ചെറുവണ്ണൂര്‍) 3. സാജിത ആറ്റക്കോയ (കുറ്റ്യാടി) പ്രിലിമിനറി രണ്ടാം വര്‍ഷം: 1. ഡോ. വി.കെ. സുബൈര്‍ (ഹിറാ സെൻറര്‍ കോഴിക്കോട്) 2. സക്കീര്‍ ഹുസൈന്‍, 3. അസ്സൈന്‍ (ഇരുവരും നെല്ലിക്കാപറമ്പ്) പ്രിലിമിനറി മൂന്നാം വര്‍ഷം: 1. കെ.സി. ഫാത്വിമ സുഹ്‌റ, 2. പി.ടി. സുമയ്യ (ഇരുവരും നെല്ലിക്കാപറമ്പ്), 3. കെ.കെ. റുബീന അബ്ദുല്ല (വടകര) പ്രിലിമിനറി നാലാം വര്‍ഷം: 1. വി.എ. സലീന (നിടുവാല്‍), 2. എം.കെ. സുബൈദ (പുന്നശ്ശേരി), 3. ഒ.കെ. നഫീസ (കുറ്റ്യാടി). സെക്കൻഡറി ഒന്നാം വര്‍ഷം: 1. പി.എ. സാബിറ (ചേന്ദമംഗല്ലൂര്‍) 2. ടി.ടി. ഇസ്തിഹാര്‍ (പറമ്പത്ത്). സെക്കൻഡറി രണ്ടാംവര്‍ഷം: 1. പി.വി. ഹസൻ, 2. ടി. കുഞ്ഞാലി (ഇരുവരും നാദാപുരം), 3. പി.കെ. റാബിയ (നടക്കാവ്). സെക്കൻഡറി മൂന്നാംവര്‍ഷം: 1. ശമീമ വഹീദ് (മഠത്തില്‍), 2. പി. സുലൈഖ (ചേന്ദമംഗലൂര്‍), 3. അസ്മ (കോവൂര്‍).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.