കോഴിക്കോട്: തിങ്കളാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7.00 am - 3.00 pm കക്കോടി ബസാർ, സ്രാമ്പ്യലൈൻ, പൂവത്തൂർ അമ്പലം, എൻ.വി. റോഡ്, കൂടത്തുംപൊയിൽ, എരക്കുളം, മൂട്ടോളി 8.00 am - 5.00 pm കുയിമ്പിലുന്ത്, ഇല്ലത്തുതാഴ, ഇരിങ്ങത്ത്, ഇരിങ്ങത്ത് കുളങ്ങര, തങ്കമല, ചോലേരി, മൂട്ടപ്പറമ്പ്, സൂപെർമുക്ക്, ചവിട്ടുപാറ, ചിനൂർ, നരിപ്പറ്റ, കയ്യുള്ളതിൽമുക്ക്, പെരുമാലിപ്പടി 8.00 am - 6.00 pm കോണോട്ട്, തുറയിൽ 9.00 am - 11.00 am കുറുവങ്ങാട്, കുറുവങ്ങാട് സ്കൂൾ പരിസരം, അണേല, കാക്കനാട്ട് കുന്ന്, കാളകണ്ടം 9.00 am - 12.00 pm മഞ്ഞം പ്രമല, കപ്പുറം, കണ്ണോറകണ്ടി 9.00 am - 1.00 pm ചെറുമനശ്ശേരി, ലക്ഷ്മി ഓയിൽ മിൽ പരിസരം 9.00 am - 2.00 pm പേരാമ്പ്ര ടൗൺ ഭാഗികം, കോടതി പരിസരം, അമ്പാളിതാഴ 10.30 am - 12:30 pm മാവൂർ റോഡ്, കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡ്, നന്ദിലത്ത് പരിസരം, സിൽക്ക് പാർക്ക്, പാരഗൺ, ഇൻകം ടാക്സ് ഓഫിസ്, കെ.ടി.സി 2.30 pm - 4 :30 pm വൈക്കം മുഹമ്മദ് ബഷീർ റോഡ്, പുതിയ ബസ് സ്റ്റാൻഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.