ഓമശ്ശേരി: അമ്പലത്തിങ്ങൽ, ഉടുക്കത്തിപ്പൊയിൽ കണ്ണൻകോട്മലയിലെ എൻ.ടി ഗ്രാനൈറ്റ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ക്വാറിക്ക് പ്രവർത്തനം നടത്താനുള്ള ലൈസൻസ് റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ക്വാറിവിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടധർണ സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ വി.ടി. രാജൻ ധർണ ഉദ്ഘാടനം ചെയ്തു. പി.വി. ഹുസൈൻ, ജോണി മാസ്റ്റർ, ജോസ്, അബ്ദുൽ ബാസിത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.