പൂർവവിദ്യാർഥി സംഗമം

വാണിമേൽ: ക്രസൻറ് ഹൈസ്കൂൾ 1990 ബാച്ചി​െൻറ സംഗമം നടത്തി. തലശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ എം.പി. ആസാദി‍​െൻറ വീട്ടിൽ നടന്ന പരിപാടിയിൽ വർഷങ്ങളായി കിടപ്പിലായ സുരേന്ദ്രൻ പച്ചപ്പാലത്തിന് ഏർപ്പെടുത്തിയ സ്നേഹോപഹാരം യു.എ.ഇയിലെ അബ്‌ജാർ ഗ്രൂപ് എം.ഡി മുഹമ്മദ് കുമ്മങ്കോട് നൽകി. എം.കെ. അഷ്‌റഫ്, സി.െഎ. തലശ്ശേരി, എം.പി. ആസാദ്, സുഗുണൻ വെള്ളിയോട്, യു.കെ. അഷ്‌റഫ്, ബിജുമോൻ പുതുക്കയം, പി.പി. സലീം, ഷഫീഖ് വാച്ചാൽ, സജീവൻ മാസ്റ്റർ, സുരേഷ് ബാബു, റിയാസ് കനവത്ത്, ടി.എം. കുഞ്ഞമ്മദ് തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾ ഇന്ന് വടകര: മണിയൂർ ഹൈസ്കൂളിനു സമീപം സലഫി മസ്ജിദ്: പ്രഭാഷണം -മൗലവി മുസ്തഫ കാശിഫി -വൈകു. 7.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.