വിദ്യാർഥികളെ അനുമോദിക്കുന്നു

നന്തിബസാർ: മൂടാടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിൽനിന്ന് ഉന്നത വിജയം നേടിയവരെ വിദ്യാഭ്യാസസമിതി അനുമോദിക്കുന്നു. ഏഴാംതീയതി രണ്ടുമണിക്ക് പഞ്ചായത്തുഹാളിൽ നടക്കുന്ന പരിപാടി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റോഡിലേക്ക് കാടുകയറുന്നു നന്തിബസാർ: ദേശീയപാതയിലേക്കു കാട് കയറുന്നു. നന്തി ബസാറിനടുത്ത 20ാം മൈലിലാണ് കാൽനടക്കാർക്ക് ഭീഷണിയായി റോഡിലേക്ക്‌ കാട് നീളുന്നത്. കാൽനടക്കാർക്കു വാഹനങ്ങൾ വരുമ്പോൾ മാറിനിൽക്കാൻ സ്ഥലമില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.