നന്തിബസാർ റോഡ് കാട് ADD റോഡ് ടാറിട്ട് ഉയർത്തിയപ്പോൾ സൈഡിൽ മണ്ണിടാത്തത് ഇരുചക്രവാഹനങ്ങൾക്കും ഭീഷണിയാണ്. മുമ്പ് സദാസമയവും മൺവെട്ടിയും െകാട്ടയുമായി രണ്ടുപേർ പാതയോരത്ത് മണ്ണിടാനും കല്ലുനിറക്കാനും മറ്റുമായി ജോലിക്കുണ്ടായിരുന്നു. പി.ഡബ്ല്യൂ.ഡി പിന്നീട് അവരെ പിൻവലിക്കുകയായിരുന്നു. അതോടെ കാൽ നടക്കാരോടൊപ്പം, ഇരുചക്ര വാഹനക്കാർക്കും ദുരിതമായി. ഒരടിയോളം താഴ്ചയിൽ മണ്ണില്ലാത്തതു കാരണം റോഡ് സുരക്ഷ ഭീഷണിയിലാണ്. ചില സ്ഥലങ്ങളിൽ ചളിയും ഉരുണ്ട കല്ലുകളും കാരണം ഇരുചക്രവാഹനങ്ങൾ സൈഡിലിറക്കിയാലത്തെ അവസ്ഥ ഗുരുതരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.