കോഴിക്കോട്: താലൂക്ക് വികസനസമിതി യോഗം ജൂലൈ ഏഴിന് രാവിലെ 11ന് താലൂക്ക് കോൺഫറൻസ് ഹാളിൽ ചേരും. ലോകകപ്പ് ഫുട്ബാൾ ബിഗ്സ്ക്രീൻ പ്രദർശനം കോഴിക്കോട്: ജില്ല സ്പോർട്സ് കൗൺസലുമായി സഹകരിച്ച് യുവജന ക്ഷേമ ബോർഡ് ജില്ല യുവജനകേന്ദ്രം, ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നു. മാനാഞ്ചിറയിൽ ഒരുക്കിയിരിക്കുന്ന ബിഗ് സ്ക്രീൻ പ്രദർശനവേദി ജൂൈല 10ന് എ. പ്രദീപ്കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 15 വരെയാണ് പ്രദർശനം. അപേക്ഷ ക്ഷണിച്ചു കോഴിക്കോട്: ഗവ. ഐ.ടി.ഐയിൽ ഐ.എം.സി സൊസൈറ്റി നടത്തുന്ന വർഷം ദൈർഘ്യമുള്ള ലിഫ്റ്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9048922617, 9995682996.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.