സിവിൽ സ്റ്റേഷൻ ഡി.പി.സി ഹാൾ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതി എജുകെയറിെൻറ ഉദ്ഘാടനം -മന്ത്രി എ.കെ. ശശീന്ദ്രൻ -10.00 ടാഗോൾ ഹാൾ: ലോക ജന്തുജന്യ രോഗ ദിനാചരണം ഉദ്ഘാടനം -മന്ത്രി എ.കെ. ശശീന്ദ്രൻ -10.30 കാളാണ്ടിത്താഴം ദർശനം ലൈബ്രറി: എം.എൻ. സത്യാർഥി അനുസ്മരണം -5.00 കലക്ടറേറ്റ് പരിസരം: ശ്മശാന സംരക്ഷണസമിതി പ്രതിഷേധ ധർണ -സി.കെ. ജാനു -11.00 ജി.വി.എച്ച്.എസ്.എസ് നടക്കാവ്: പുസ്തക പ്രദർശന വിപണന മേള -10.00 െവസ്റ്റ്ഹിൽ ഗവ. ടെക്നിക് സ്കൂൾ: ഹൈെടക് സ്കൂൾ പദ്ധതി ഉദ്ഘാടനം -എ. പ്രദീപ് കുമാർ എം.എൽ.എ -2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.