ഞാറ്റുവേലച്ചന്ത

പേരാമ്പ്ര: ആവള ഷീരോല്‍പാദക സഹകരണ സംഘത്തി​െൻറയും ചെറുവണ്ണൂര്‍ കൃഷിഭവ​െൻറയും നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നബീസ കൊയിലോത്ത് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.ബി. ബിനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണക്കുറുപ്പ് തൈ വിതരണം നടത്തി. ക്ഷീരസംഘം പ്രസിഡൻറ് പി. പ്രമോദ് കൃഷി ഓഫിസര്‍ രേഷ്മ സംഘം സെക്രട്ടറി അഖില്‍ കേളോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.