സ്​കോൾ-കേരള: പ്രവേശനം ആരംഭിച്ചു

കോഴിക്കോട്: സ്കോൾ-കേരള മുഖേന ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം ആരംഭിച്ചു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ജൂലൈ 31വരെയും പിഴയോടെ ആഗസ്റ്റ് 10വരെയും www.scolekerala.org എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. പ്രായപരിധിയില്ല. പ്രവേശനം സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലുണ്ട്. രേഖകൾ സഹിതം ജില്ല കേന്ദ്രത്തിൽ നേരിട്ടും തിരുവനന്തപുരത്തെ ഒാഫിസിൽ തപാൽ വഴിയും അപേക്ഷ നൽകാം. ഫോൺ: 0495 2723663.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.